ശ്രീനാരായണ വൈദിക സമിതി തൊടുപുഴ യൂണിയൻ അംഗങ്ങൾക്കായി സ്വയം തൊഴിൽ പദ്ധതിക്കായി ഏർപ്പെടുത്തിയ വായ്പ്പാ വിതരണംഎസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ അഡ്മിനിസ്റ്റേറ്റിവ് കമ്മിറ്റി ചെയർമാൻ എ ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.കെ.സോമൻ ,വി ജയേഷ്, ഷാജി കല്ലാറയിൽ, സി പി സുദർശനൻ, വൈക്കം ബെന്നി ശാന്തി, കെ.എൻ രാമചന്ദ്രൻ ശാന്തി എന്നിവർ സമീപം