തൊടുപുഴ: ആദ്യകാല വ്യാപാരി എസ്.എൻ സ്റ്റോഴ്‌സ് ഉടമ തൊടുപുഴ പള്ളിയാമ്പിൽ (സിനി നിവാസ്) സദാശിവൻ (81 ) നിര്യാതനായി. ഭാര്യ: പരേതയായ വത്സല മൂവാറ്റുപുഴ വട്ടംതട്ടേൽ കുടുംബാംഗം. മക്കൾ: പി.എസ്. സിനിമോൻ (എസ്.എൻ മൊബൈൽസ് ഉടമ , എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ മുൻ സെക്രട്ടറി), സിമിമോൾ. മരുമക്കൾ: ഷീബ സിനിമോൻ, വാഴേപറമ്പിൽ പടി. കോടിക്കുളം (എച്ച്.ഡി.എഫ്. സി ബാങ്ക്, തൊടുപുഴ ), ദിനേശ്( തൊഴുത്തുങ്കൽ വീട് എറണാകുളം). സംസ്കാരം ഇന്ന് രാവിലെ 11ന് മണക്കാട് തച്ചേട്ട് നഗറിലുള്ള വീട്ടുവളപ്പിൽ.