തൊടുപുഴ: കേരള പ്രദേശ് കർഷക കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു. നിയോജകമണ്ഡലം തല ഉദ്ഘാടനം കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രിസിഡന്റ് ടോമി പാലയ്ക്കൻ വൃക്ഷതൈകൾ നട്ട് തൊടുപു മാരികലുങ്കിൽ നിർവഹിച്ചു.