പീരുമേട് :ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയത്തിലെ ഔദ്ദ്യോഗിക വാഹനം ഓടിക്കുന്നതിനായി ദിവസ വേതനത്തിൽ ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 6 ന് 4 മണിക്കകം ലഭിക്കണം. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ്,ബാഡ്ജ് എന്നിവയുടെ പകർപ്പ് അപേക്ഷക്കൊപ്പം നല്കണം. ജൂൺ 15 ഉച്ചക്ക് 2 ന് പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയത്തിൽ വെച്ചാണ് ഇന്റർവ്യു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04869 233625