തൊടുപുഴ: ബി.ജെ.പി മഹാ സമ്പർക്ക അഭിയാൻ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി നാഷണൽ കൗൺസിൽ അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, വൈസ് പ്രസിഡന്റ് എം.എൻ. ജയചന്ദ്രൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എൻ. സുശീലൻ നായർ എന്നിവർ പങ്കെടുത്തു.