മുട്ടം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് മുട്ടം പഞ്ചായത്ത് ക്കമ്മിറ്റി നടത്തിയ വൃക്ഷത്തൈ വിതരണത്തിന്റെ ഉത്ഘാടനം റിട്ട: എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയൽ മുൻ പഞ്ചായത്ത് മെമ്പർ സിജോ ജെയിംസ് കളരിക്കലിന് നൽകി നിർവഹിച്ചു.അൻവർ കെ എം,ഷബീർ എം എ,ബാഷിൽ അഷ്റഫ്,അൽത്താഫ് എം എസ്,അജ്സൽ എൻ എച്ച്,അഫ്സൽ എം എസ് എന്നിവർ പങ്കെടുത്തു.