മുട്ടം: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മുട്ടം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തെങ്ങിൻ തൈകൾ വിതരണം നടത്തി.ബാങ്ക് പ്രസിഡൻ്റ് കെ.രാജേഷ് ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് കെ.എ പരീത്,ബോർഡ് മെമ്പർ എൻ.കെ ബിജു എന്നിവർ പങ്കെടുത്തു.