തൊടുപുഴ: ലോക പരിസ്ഥിയി ദിനമായ ഇന്നലെ നാടെങ്ങും പരിസ്ഥിതിയെ അടുത്തറിയുന്നതിനും നാളേയ്ക്കായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുൾപ്പടെ ഓട്ടേറെ ചടങ്ങുകൾ നടന്നു. കൊവിഡ് കാലത്തെ സാമൂഹിക അകൻവും നിയന്ത്രണ.ങ്ങളും പാലിച്ച് വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും പരിസ്ഥിതിക്കായി വിവിധ കേന്ദ്രളിൽ ദിനാചരണങ്ങളും സാമൂഹ്യ സേവന പദ്ധതികളും നടപ്പിലാക്കി.