bhavani

മേരികുളം: കുടയേറ്റ കർഷകൻ തോണിത്തടി ചെമ്പൻകുളം പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി ശ്രീധരൻ (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സി.എസ്.രാജൻ (റിട്ട. എസ്.ഐ), സി.എസ്.വിജയൻ, സി.എസ്.വിനോദ്, മിനി. മരുമക്കൾ: ഷീല രാജൻ ( ഉപ്പുതറ പഞ്ചായത്ത് വൈ. പ്രസിഡന്റ്), സിന്ധു വിജയൻ, ഷൈല വിനോദ് (അയ്യപ്പൻകോവിൽ സഹകരണ ബാങ്ക് ഭരണസമിതി അംഗം), പി.എസ്.സലിം.