കേരള സർക്കാർ സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി തൊടുപുഴ റൂറൽ സഹകരണ സൊസൈറ്റി തെങ്ങിൻ തൈ വിതരണം ഡയറക്ടർ ബോർഡ് അംഗം ടി ജി ബിജു അംഗങ്ങൾക്ക് നൽകി നിർവ്വഹിക്കുന്നു.
സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി തൊടുപുഴ റൂറൽ സഹകരണ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം ടി.ജി ബിജു അംഗങ്ങൾക്ക് തെങ്ങിൻ തൈ വിതരണം ചെയ്യുന്നു