തൊടുപുഴ:കാർഡ്‌സ് വിത്ത് ബാങ്കിന്റെയും തൊടുപുഴ തനിമ സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.ഇതിന്റെ ഭാഗമായി സൗജന്യ വൃക്ഷതൈ വിതരണം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഫെഡറൽ ആശ്വാസ് കൗൺസിലർ ആയ അശോക് കുമാറിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷനായി.തനിമ ചെയർമാൻ ജയൻ പ്രഭാകർ മുഖ്യപ്രഭാക്ഷണം നടത്തി