rosamma

കാഞ്ചിയാർ: പാലാക്കട കണ്ണംകുളത്ത് പരേതനായ ചാക്കോയുടെ ഭാര്യ റോസമ്മ (72) നിര്യാതയായി. തങ്കമണി അഴകത്ത് മണ്ണിൽ കുടുംബാംഗം. മക്കൾ: സിജി, ജിസി, ജോമോൻ, ജിജോമോൻ. മരുമക്കൾ: സാന്റി പുത്തൻപറമ്പിൽ (കഞ്ഞിക്കുഴി), ബിജു ചിറ്റേട്ട് (കോഴിമല), ആഷ, അഞ്ജു. സംസ്‌കാരം ഇന്ന് 10.30ന് ലബ്ബക്കട ലൂർദ് മാതാ പള്ളിയിൽ.