കരിങ്കുന്നം : ചെട്ടിപ്പറമ്പിൽ പരേതനായ സി.ഒ. ജോസഫിന്റെ മകൻ തോമസ് ജോസഫ് (തോമസ്‌കുട്ടി- 61) നിര്യാതനായി. ഭാര്യ: റാണി. ചാലക്കുടി ചിങ്ങിണിമറ്റം കുടുംബാംഗം. മക്കൾ: ശ്രുതി, സ്വാതി, സ്മൃതി. മരുമക്കൾ: ധാൻ ബാബു തൃശൂർ, ജസ്റ്റിൻ ഫ്രാൻസിസ് മുണ്ടൂർ. സംസ്‌കാരം ഇന്ന് 11ന് നെടിയകാട് ലിസ്യൂ പള്ളിയിൽ.