തൊടുപുഴ കാർഷിക വികസന ബാങ്കിൽ " ഹരിതം സഹകരണം" പദ്ധതിയുടെ ഉദ്ഘാടനം തെങ്ങിൻ തൈ വിതരണം ചെയ്ത് പ്രസിഡന്റ് പ്രൊഫ. കെ.ഐ ആന്റണി നിർവഹിക്കുന്നു. ഭരണ സമിതി അംഗങ്ങളായ എൻ.ഐ ബെന്നി, റെജി കുന്നംകോട്ട്, സെക്രട്ടറി വിൽസൺ.സി. മാറാട്ടിൽ, സി.ഡി ജോളി എന്നിവർ സമീപം