കെ. ചപ്പാത്ത് : അയനിവിളയിൽ ഗോപി ദാസ് (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ സ്വർണം. മക്കൾ: സജയൻ, സജീവ്, റെജി, ഷൈല, കുഞ്ഞുമോൻ. മരുമക്കൾ: രാജൻ, കൃഷ്ണകുമാർ, കൃഷ്ണമണി, രജിത, ലത.