തൂക്കുപാലം : ചക്കക്കാനം പിണ്ണാക്ക്മല വീട്ടിൽ പി.പി. കുഞ്ഞച്ചൻ (70) നിര്യാതനായി . സംസ്‌ക്കാരം നടത്തി.മക്കൾ: സിനി,സുരേഷ്,ശാന്തിനി. മരുമക്കൾ: ഷാബു,രസ്മി, രാജേഷ്.