തൂക്കുപാലം :വണ്ടൻമേട് ചന്ദ്രവിലാസംവീട്ടിൽ സിഎസ് രാധാകൃഷ്ണൻ നായർ (65) നിര്യാതനായി . സംസ്‌ക്കാരം നടത്തി.മക്കൾ :നിഷാമോൾ (ടീച്ചർഎംഎഐഎച്ച്എസ്മുരിക്കടി),അനീഷ്(ജില്ലാസഹകരണബാങ്ക് ഇടുക്കി). മരുമക്കൾ:സന്തോഷ്‌കുമാർ,പാർവതി.