തൊടുപുഴ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് തൊടുപുഴ എ.ഇ.ഒ ഓഫീസ്‌നു മുന്നിൽ നടക്കുന്ന ധർണ സമരം കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലനി ഉദ്ഘാടനം ചെയ്യും. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ. എസ്. അശോകൻ, സി.പി മാത്യു എന്നിവർ പ്രസംഗിക്കും.