പുറപ്പുഴ :ഇടയാടിയിൽ ഗോപാലൻ നായർ (78) നിര്യാതനായി .പുറപ്പുഴ 1835ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റേയും, പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രം, മൂവേലിൽവേലിൽ ഉമാമഹേശ്വര ക്ഷേത്രം എന്നിവയുടെ പ്രസിഡന്റുമായിരുന്നു.സംസ്‌ക്കാരം നടത്തി.ഭാര്യ കമലാക്ഷിയമ്മ രാമപുരം കളപ്പുരയ്ക്കൽമ്യാലിൽ കുടുംബാഗം.മക്കൾ രമേശ്, രജിത (സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇക്കണോമിക്‌സ് ജില്ലാ ഓഫീസ് തൊടുപുഴ).മരുമക്കൾ : ബിന്ദു ( പുളിക്കപ്പാറയിൽ,മറ്റത്തിപ്പാറ) ശ്രീവത്സൻ (കിഴക്കേതിൽ തൊടുപുഴ).