അമ്പലക്കടവ് ഇടപ്പള്ളി റോഡിൽ നടന്ന ശുചീകരണ പ്രവർത്തനം
മുട്ടം: മുട്ടം പതിമൂന്നാം വാർഡിൽ അമ്പലക്കടവ് ഇടപ്പള്ളി റോഡിൽ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സന്തോഷ്, ഷിബു ജേക്കബ്, ഷിബു പ്ലാക്കൂട്ടം, മാധവൻ, ഷൈൻ, കെ ഡി സുകുമാരൻ, കലേഷ്, ജോയി, സൈനബ, ഓമന എന്നിവർ നേതൃത്വം നൽകി.