തൊടുപുഴ: കെട്ടിടനിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവർക്ക് ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് സ്വതന്ത്ര കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്സ് (ഐശ്വര്യ, ഇടുക്കി റോഡ്) ഭാരവാഹികൾ അറിയിച്ചു. അന്വേഷണത്തിന് 9447752860.