തൊടുപുഴ: സർക്കാരിന്റെ കൊവിഡ് 19 മാർഗനിർദ്ധേശങ്ങൾ പാലിച്ച് പളളികൾ തുറന്ന് ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടായതിന് ശേഷം മാത്രമേ പെരുമ്പിള്ളിച്ചിറ മുഹിയിദ്ധീൻ ജുമാ മസ്ജിദ് ആരാധനകൾക്കായി തുറന്ന് നൽകുകയുള്ളൂ എന്ന് പ്രസിഡന്റ് റഹിം അറഫയും സെക്രട്ടറിസുലൈമാൻ വി.എ യും അറിയിച്ചു.