ഇടുക്കി: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ സമ്മിശ്ര കാർപ്പ് , നൈൽ തിലാപ്പിയ , ആസാംവാള, വീട്ടുവളപ്പിലെ കരിമീൻ വിത്തുൽപ്പാദന യൂണിറ്റ്, ബയോഫ്‌ളോക്ക്, ആർ.എ.എസ് എന്നിവയാണ് പദ്ധതിഘടകങ്ങൾ. അനുബന്ധ രേഖകൾ സഹിതം ജൂൺ 15ന് മുമ്പ് അപേക്ഷിക്കണം. ഫോൺ 9961450288, 9995060374.