ഇടുക്കി : ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തയ്യാറാക്കിയ ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടവരിൽ പുനരധിവാസത്തിന് അർഹത തെളിയിക്കാൻ ആവശ്യമായ രേഖകൾ മുൻപ് ഹാജരാക്കാൻ കഴിയാതിരുന്നവർക്ക് ജൂൺ 15 ന് മുൻപ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആവശ്യമായ സാക്ഷ്യപത്രങ്ങൾ ഹാജരാക്കണം.