കരിമണ്ണൂർ കുറുമ്പാലമറ്റം കാരകുന്നേൽ പരേതനായ കുട്ടപ്പന്റെ മകൻ ശശി(65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സ. മക്കൾ: സ്മിത,അജേഷ്, അനൂപ്.മരുമക്കൾ: മനോഹർ, ആതിര