parukuttyamma

തൊടുപുഴ: പൂവശേരിയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (98) നിര്യാതയായി. സംസ്‌കാരം നടത്തി. വടക്കുംമുറി തൈയ്യക്കോടത്ത് കുടുംബാംഗമാണ് . മക്കൾ: പരേതനായ വിജയൻ, പരേതനായ സോമൻ, ശ്യാമള, രാധാകൃഷ്ണൻ, സതീശൻ, രമേശ്, രാജീവ്. മരുമക്കൾ: വസന്ത, നിർമ്മല, പരേതനായ ശിവശങ്കരപ്പിള്ള, ഷീല, ഉഷ, മായ, ശോഭ.