വണപ്പുറം.: തോപ്പിൽ ടി.യു.കുര്യാക്കോസ്(82 റിട്ട. സിവിൽ എൻജിനിയർ) നിര്യാതനായി.സംസ്‌ക്കാരം നടത്തി ഭാര്യ: ബ്രിജിറ്റ് ( വാഴക്കുളം കൊറ്റൻചേരിയിൽ കുടുംബാംഗം.(റിട്ട: അദ്ധ്യാപിക).മക്കൾ: റ്റിജി (വണ്ണപ്പുറം), റ്റാജു (മുംബൈ) മരുമക്കൾ: റെജി ,മിനി .