തൊടുപുഴ: ബസലചീര, ആഫ്രിക്കൻ മല്ലി, കോവൽ തുടങ്ങിയ പച്ചക്കറി തൈകൾ തൊടുപുഴ റൂറൽ സഹകരണ സംഘത്തിൽ നിന്നും സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യക്കാർ തൊടുപുഴ ഹെഡ് ആഫീസുമായി ബന്ധപ്പെടുക.