ചെറുതോണി: തങ്കമണി മടക്കക്കുഴി ജോസിന്റെ ഭാര്യ മോളി ജോസ് (58) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോസ്മി , സ്‌നേഹ, ജോബിൻ. മരുമക്കൾ: ജയേഷ് തങ്കമണി, സന്തോഷ് പൂന്തുരുത്തിൽ(കെ.എസ്.ഇ.ബി വാഴത്തോപ്പ്), ലിസ്മി കടുത്തുരുത്തി.