ഇടുക്കി :കളക്ടറേറ്റിൽ ഇലക്ഷൻ വിഭാഗത്തോട് ചേർന്നുള്ള സ്ഥലത്ത് വെയർഹൗസ് സ്ഥാപിക്കുന്നതിനു മുറിച്ചുമാറ്റാനായി അവിടെ നിൽക്കുന്ന മരങ്ങൾ 26 ന് രാവിലെ 11.30 ന് ഇടുക്കി താലൂക്ക് ഓഫീസിൽ ലേലം ചെയ്തു വിൽക്കും.കൂടുതൽ വിവരങ്ങൾക്കു ഫോൺ: 04862 23 2242