രാജാക്കാട്: ഗ്രാമ പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരിൽ ഫോട്ടോ ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ ഹാജരാക്കാത്തവർ ജൂൺ 11 നകം നേരിട്ടോ അല്ലാതെയോ സമർപ്പിക്കണമെന്ന് രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.