88

കെ.എസ്.ആർ.ടി.സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ തൊടുപുഴ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് മുഖാവരണങ്ങളും സാനിറ്റൈസറുകളും സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം സി.കെ.രാധാകൃഷ്ണൻ നായർ തൊടുപുഴ ഡി.റ്റി.ഒ. ആർ. മനേഷിന് കൈമാറുന്നു