adhithy-thozhilali
മരക്കമ്പിലൂന്നി ബംഗാളിലേക്ക്: ബംഗാളിലേക്ക് പോകാനായി പരിക്കേറ്റ കാലുമായി മരക്കഷണത്തിലൂന്നി നടന്നു നീങ്ങുന്ന അന്യസംസ്ഥാന തൊഴിലാളി.തൊടുപുഴ റെവന്യു വകുപ്പിൽ പേര് രജിസ്റ്റർ ചെയ്യാനെത്തിയതാണ്. ഫോട്ടോ: ബാബു സൂര്യ

ബംഗാളിലേക്ക് പോകാനായി തൊടുപുഴതിൽ പരിക്കേറ്റ കാലുമായിവടിയിലൂന്നി നടന്നു നീങ്ങുന്ന അന്യസംസ്ഥാന തൊഴിലാളി..