joseph

മാറിക : തേക്കിലക്കാട്ടിൽ ടി.പി ജോസഫ് (82)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പെണ്ണമ്മ. മക്കൾ : ഷാജു,​ ജോമി,​ പരേതനായ ഷിബു,​ ഷാന്റി,​ ജെസി. മരുമക്കൾ : മേഴ്സി,​ ഷൈനി,​ സാബു,​ ജോമോൻ.