jessy

ഇടുക്കി : കഞ്ഞിക്കുഴി തൊട്ടിയിൽ പരേതനായ ചാക്കോയുടെ മകൾ സിസ്റ്റർ ജെസി(50)​ അർജ്ജന്റീനയിൽ നിര്യാതയായി. സംസ്കാരം നടത്തി. മാതാവ് പരേതയായ മേരി. സഹോദരങ്ങൾ : ലൂസി,​ സീനാമ്മ,​ ആൻസി,​ സിബി,​ റിന്റോ,​ പരേതനായ ജോണി.