hhh

തൊടുപുഴ: ഡീൻ കുര്യാക്കോസ് എം. പി യുടെ ടി വി ചലഞ്ചിന്റെ ഭാഗമായി തൊടുപുഴ മർച്ചന്റ് അസോസിയേഷ നും തൊടുപുഴ മർച്ചൻസ് യൂത്ത് വിങ്ങും സംയുക്തമായി ടെലിവിഷൻ സെറ്റുകൾ നൽകി. തൊടുപുഴ മർച്ചൻസ്അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, യൂത്ത് വിംഗ് പ്രസിഡന്റ് താജു. എം.ബി യും എന്നിവർചേർന്ന് എം.പിക്ക് ടെലിവിഷൻ കൈമാറി. മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, പിജി രാമചന്ദ്രൻ, യൂത്ത് വിംഗ് ജ ന :സെക്രട്ടറി രമേശ് പി.കെ, മനു തോമസ്തുടങ്ങിയവർ പങ്കെടുത്തു.