തൊടുപുഴ: ബിഎസ്എൻഎൽ ലാൻഡ് ലൈൻ, മൊബൈൽ എന്നിവയുടെനെറ്റ്‌വർക്ക് അപര്യാപ്തത, സേവന ലഭ്യത തടസ്സങ്ങൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വിവിധ തലങ്ങളിലെ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെയും ചുമതല പെട്ടവരുടെ യോഗം വെള്ളിയാഴ്ച 3 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽചേരുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.