samaram

തൊടുപുഴ: ശിവഗിരി തീർത്ഥാടന ടൂറിസം സെർക്യൂട്ട് റദ്ദാക്കിയകേന്ദ്ര സർക്കാർ നാടപടിക്കെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് തൊടുപുഴബ്ലോക്ക് കമ്മിറ്റിയുടെനേത്യത്വത്തിൽ കണ്ണാടി സമരം തൊടുപുഴ മിനി സിവിൽ സ്റ്റേഷനിനു മുന്നിൽ സംഘടിപ്പിച്ചു . യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ: എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ചെയർമാൻ കെ.എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ മുജീബ് ,. രാധാകൃഷ്ണൻ ,റിയാസ്, മഞ്ജുഷ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു ..