ഇടുക്കി : ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2017 ഫെബ്രുവരി 20ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി ഫെബ്രുവരി 19ന് മൂന്ന് വർഷം പൂർത്തിയായതിനാലും റാങ്ക് പട്ടികയിൽ നിന്നും എസ്.സി വിഭാഗത്തിനുള്ള എൻ.സി.എ ടേണുകൾ നിയമന ശിപാർശ നടത്തി ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുള്ളതിനാലും റാങ്ക് പട്ടിക റദ്ദായി.