രാജാക്കാട് :ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും ഹോർഡിംഗുകളും ജൂൺ 15 നകം നീക്കം ചെയ്യണമെന്നും ഇവ മറിഞ്ഞുവീണ് വ്യക്തികൾക്കും ജീവികൾക്കും ജീവഹാനി ഉണ്ടായാൽ പരസ്യം സ്ഥാപിച്ചവർ ഉത്തരവാദികളായിരിക്കുമെന്നു സെക്രട്ടറി അറിയിച്ചു. .