വണ്ണപ്പുറം : കുന്നുംപുറത്ത് രാജുവിന്റെ ഭാര്യ ഓമന(65) നിര്യാതയായി. സംസ്‌ക്കാരം നടത്തി. വണ്ണപ്പുറം ഒറവക്കുഴിയിൽ കുടുംബാംഗമാണ് . മക്കൾ: ആശ, അനീഷ, അനീഷ്(അദ്ധ്യാപകൻ, എസ്.എൻ.എച്ച്.എസ്.എസ്., എൻ. ആർ സിറ്റി) മരുമക്കൾ : സനീഷ് കാനാട്ട് (അദ്ധ്യാപകൻ, എസ്.എൻ.എച്ച്.എസ്.എസ്., എൻ.ആർ.സിറ്റി), സരീഷ് പാലംപറമ്പിൽ(കുന്നോന്നി), അശ്വതി കമലാലയത്തിൽ(രാജാക്കാട്)