തൊടുപുഴ: കാഡ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ വാഴക്കുളം കളക്ഷൻ സെന്ററിൽ പച്ചജാതിക്കാ സംഭരണം ആരംഭിച്ചു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് സംഭരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446978807, 9447875089.