മൂലമറ്റം: യുവതിയെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം മൂന്നിങ്കവയൽ പറത്തറയിൽ സുനിത (37)യാണ് മരിച്ചത് .കാഞ്ഞാർ എസ് ഐ .കെ.സിനോദ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൂന്നിങ്കവയലിലെ വീട്ട് വളപ്പിൽ സംസ്കരിക്കും. മകൾ :നന്ദന.