കെ.ചപ്പാത്ത്: ആലടി ചേന്നാട്ട് സി.കെ. വർഗീസ് (കുഞ്ഞുമോൻ75) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ആലടി സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞുമോൾ പള്ളിക്കൂടത്തിൽ കുടുംബാംഗം. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: റീന നടൂപ്പറമ്പിൽ (പുളിങ്കട്ട), ജോസി വേഴപ്പറമ്പിൽ (വെള്ളയാംകുടി).