കട്ടപ്പന: തുങ്കുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി(71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കട്ടപ്പന സെന്റ് ജോർജ് ഫോറാന പള്ളിയിൽ. മക്കൾ: ജെയിംസ്, ജെൻസി. മരുമക്കൾ: ബിന്ദു പൊൻപുഴയിൽ(മേട്ടുക്കുഴി), ബിജോയി കിഴക്കേമുറി(ആറാംമൈൽ).