തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിലവിലെ സാഹചര്യത്തിൽ തുറക്കേണ്ടതില്ലെന്ന് ക്ഷേത്രം ട്രസ്റ്റും ക്ഷേത്രോപദേശക സമിതിയും തീരുമാനിച്ചു. ഏറെ ഭക്തർ ദർശനത്തിനെത്തുന്നത് കണക്കിലെടുത്താണ് 30 വരെ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.