തൊടുപുഴ : കേരളാ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ കുടിശ്ശിക പിഴ പലിശയും ചേർത്ത് അടച്ച് തീർക്കാൻ സെപ്തംബർ 30 വരെ സമയം അനുവദിച്ച് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഉത്തരവായി. എല്ലാ തൊഴിലാളികളും കുടിശിഖ പിഴപലിശ സഹിതം അടച്ച് തീർക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862- 220308.