തൊടുപുഴ : കെ ടെറ്റ് പരീക്ഷ പാസായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായവർ അഡ്മിഷൻ ടിക്കറ്റ് (ഒറിജിനൽ)​,​ സ്കോർ ഷീറ്റ് എന്നിവ സഹിതം ഇന്നും നാളെയും തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും പരീക്ഷാർത്ഥികൾ നേരിട്ട് കെ ടെറ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862- 222863.