ചെറുതോണി :ചിറപ്പുറത്തു വീട്ടിൽ പരേതനായ കുരുവിള ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (78) നിര്യാതയായി
മക്കൾ : എം. വി. ബേബി (റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥൻ-സി.പി.എം ചെറുതോണി ലോക്കൽ സെക്രട്ടറി ), ലിസി , പരേതയായ മോളി.മരുമക്കൾ :സണ്ണി,ജോർജ്,ലിസി.സംസ്‌കാരം നടത്തി.