തൊടുപുഴ: ആദ്യകാല ഫോട്ടോഗ്രാഫർ തൊടുപുഴ പുല്ലാനപിള്ളിൽ ബാബു കുര്യാക്കോസ് (മോഹൻ ബാബു -67 ))നിര്യാതനായി . പരേതരായ കുര്യാക്കോസിന്റെയും മേരിയുടെയും മകനാണ്.സഹോദരങ്ങൾ:ആൻസി ജോർജ്ജ്; മേഴ്‌സി ജോർജ്; ലൈല സെബാസ്റ്റ്യൻ ;ബീന ജോണി ;ജോസഫ് കുര്യാക്കോസ്;രാജേഷ് കുര്യാക്കോസ് . സംസ്‌കാരം നടത്തി.